കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) രജിസ്ട്രാർ ഇൻ-ചാർജായി ഡോ. ഹരിഗോവിന്ദ് പി. സി.യെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.......
ഉത്സവകാല വിൽപ്പനയ്ക്ക് മുന്നോടിയായി ഗാലക്സി ടാബ് എസ്10+ന് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ. ഉൽപ്പാദനക്ഷമത, സർഗാത്മക പ്രവർത്തനങ്ങൾ, വിനോദം, സ്മാർട്ട് ഹോം നിയന്ത്രണം എന്നിവ ഒരൊറ്റ ഉപകരണത്തിൽ സാധ്യമാക്കുന്ന തരത്തിലാണ് ഗാലക്സി ടാബ് എസ്10+ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 23- മത് മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച നടക്കും. എറണാകുളം നഗരത്തിൽ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ഞായർ വൈകീട്ട് 3 ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ......
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (PMMSY) പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെയും ഉദ്ഘാടനവും വിതരണവും ഇന്ന് നടക്കും. (സെപ്റ്റംബർ 11 )
വൈകിട്ട് 4ന് ഫിഷറീസ്, ഹാർബർ എൻജിനിയറിങ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11226 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 76 കേസുകളിലായി 80 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10377 ആയി. ......
തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. അഭിജിത്ത് - ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് മരിച്ചത്. ......
തിരുവനന്തപുരം: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ നടക്കുന്ന ആക്രമണത്തിൽ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. അന്വേഷണാത്മക പത്രപ്രവർത്തകനായിരുന്നു ജിജോ ജോൺ എഴുതിയ വാർത്തകളുടെ പേരിലാണ് അദ്ദേഹത്തെയും കുടുംബത്തെയും മാധ്യമ ലോകത്തെ ഒന്നാകെയും നീചമായ രീതിയിൽ ആക്രമിക്കുന്നത്. ......
ആലപ്പുഴ: തിമിര ശസ്ത്രക്രിയയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 67കാരിക്ക് ചികിത്സയ്ക്കിടെ ഗുരുതര പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആറാട്ടുപുഴ സ്വദേശിനി ലതയ്ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ശസ്ത്രക്രിയയ്ക്കിടെ കണ്ണിൽ സ്ഥാപിക്കേണ്ടിയിരുന്ന ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്നാണ് പരാതി. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 7 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. ......
ചെങ്ങന്നൂർ: വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വൈകിപ്പിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ആർ. അനിൽകുമാർ പറഞ്ഞു. ......